Home Posts tagged GUJARAT MINISTRY
Homepage Featured India News

​ഗുജറാത്തിൽ 26 അം​ഗ മന്ത്രിസഭ; മുൻ ആഭ്യന്തര സഹമന്ത്രി ഉപമുഖ്യമന്ത്രിയാകും, മുഖ്യമന്ത്രിയും മറ്റ് അഞ്ച് മന്ത്രിമാരും തുടരും

അഹമ്മദാബാദ്: മുഖംമിനുക്കലിന്റെ ഭാ​ഗമായി ​ഗുജറാത്തിൽ 26 അം​ഗ മന്ത്രിസഭ അധികാരമേറ്റു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മാറ്റം. മന്ത്രിസഭയിൽ 19 പേർ പുതുമുഖങ്ങളാണ്. അതേസമയം
Homepage Featured India News

​ഗുജറാത്തിൽ മുഖം മിനുക്കൽ; മന്ത്രിമാരെല്ലാം രാജി വെപ്പിച്ചു, മുഖ്യമന്ത്രി രാജിക്കില്ല

അഹമ്മദാബാദ്: ​ഗുജറാത്ത് സർക്കാരിൽ മുഖം മിനുക്കൽ. മുഖ്യമന്ത്രിയൊഴികെ മുഴുവൻ മന്ത്രിമാരേയും രാജിവെപ്പിച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. പുതിയ മന്ത്രിസഭ ഉടനെ രൂപീകരിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ 11.30-ഓടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞയെന്നും റിപ്പോർട്ടുകളുണ്ട്. ബിജെപി ഗുജറാത്ത് ഘടകം അധ്യക്ഷൻ ജ​ഗതീഷ്