കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്കരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിന്മേലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40% ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. നികുതിയിലുള്ള ഈ വർദ്ധനവ് ലോട്ടറി തൊഴിലാളികളെയും കുടുംബാംഗങ്ങളെയും
ആർബിഐയുടെ പണനയം ബുധനാഴ്ച്ച പുറത്തുവന്നപ്പോൾ റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോറേറ്റ് 5.5 ശതമാനമായി തന്നെ തുടരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയതിനു ശേഷമുള്ള ആദ്യത്തെ പണനയ രൂപീകരണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വന്നത്. തുടർച്ചയായി രണ്ടാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റിൽ പുറത്തു വന്ന പണനയത്തിനു സമാനമായി


















