Home Posts tagged Greemas Case
Homepage Featured Kerala News

അമ്മയുടെയും മകളുടെയും ആത്‌മഹത്യ; ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്‌ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസ്സെടുക്കും

തിരുവനന്തപുരം: അമ്മയും മകളും സയനൈഡ് കഴിച്ചു ആത്‌മഹത്യ ചെയ്ത സംഭവത്തിൽ മകൾ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്‌ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും. ഗ്രീമയുടെയും അമ്മയുടെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ​ഗുരുതര പരാമർശങ്ങളാണുള്ളത്. സജിതക്കും മകൾക്കും സയനൈഡ് എങ്ങനെ