Home Posts tagged Greek yoghurt
Articles Health

മെറ്റബോളിസം വർധിപ്പിക്കാം; ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

മെറ്റബോളിസം ശരിയായ രീതിയിലാണെങ്കിൽ മാത്രമാണ് ഒരാൾക്ക് ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ സാധിക്കൂ. മെറ്റബോളിസം എന്നത് നിങ്ങൾ എത്രത്തോളം കാലറി കത്തിക്കുന്നു എന്നതാണ്. ഹാർവാർഡ് ഹെൽത്തിന്റെ അഭിപ്രായത്തിൽ, മെറ്റബോളിസം എന്നത് ശരീരം കാലറി കത്തിച്ച് അവയിൽ നിന്ന് ഊർജം സംഭരിക്കുന്ന ഒരു ആന്തരിക