കൊച്ചി: ദേശീയ സൈബർ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഐഎഎസ് അഭിപ്രായപ്പെട്ടു. ലോകമെമ്പാടും സൈബർ കുറ്റകൃത്യങ്ങൾ വേഗത്തിൽ വർദ്ധിച്ചുവരികയാണ്. പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കുന്നതിനൊപ്പം സൈബർ ആക്രമണങ്ങളും അതേ തോതിൽ

















