Home Posts tagged GOOGLE MEET
Homepage Featured India News

ഗൂ​ഗിൾ മീറ്റ് ഇന്ത്യയിൽ പലയിടത്തും പണിമുടക്കി; ഉപഭോക്താക്കൾക്ക് വ്യാപകപരാതി

ഡൽഹി: ജനപ്രിയ ഓൺലൈൻ വീഡിയോ കോൾ, മീറ്റിംഗ് പ്ലാറ്റ്‌ഫോമായ ഗൂഗിൾ മീറ്റ് ബുധനാഴ്ച ഇന്ത്യയിലെ നിരവധി ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമായി. പ്ലാറ്റ്‌ഫോമിലെ ഓൺലൈൻ മീറ്റിംഗുകളിൽ ചേരുന്നതിനിടെ ഉപയോക്താക്കൾക്ക് വ്യാപകമായി തടസ്സങ്ങൾ നേരിട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഔട്ടേജ് മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ