തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 3,960 രൂപ വർധിച്ച് പവന് 1,17,120 രൂപയായി. ഗ്രാമിന് 495 രൂപ ഉയർന്ന് 14640 രൂപയിലെത്തി. ഈ മാസം ഇതുവരെ പവന് കൂടിയത് 18080 രൂപയാണ്. വെള്ളിയും സർവകാല റെക്കോഡിലാണ് ഇന്ന്. ഗ്രാമിന് 15 രൂപ കൂടി 340 രൂപയിലാണ് വ്യാപാരം
തിരുവനന്തപുരം: സ്വർണ്ണവിപണി സർവകാല റെക്കോഡ് നിരക്കിലേക്ക്. ഒക്ടോബർ മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണ വിലയിൽ വലിയ വർദ്ധനവാണ് സംഭവിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് ഇന്ന് സ്വർണ്ണ വില എത്തിയിരിക്കുന്നത്. പവന് 88,560 രൂപയാണ് വില. ഒരു ഗ്രാമിന് 11,070 രൂപയുമാണ്. കഴിഞ്ഞ ദിവസം പവന് 87,560 രൂപയായിരുന്ന സ്വർണ്ണത്തിനാണ് 1000 രൂപ വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 86,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10,820 രൂപ നൽകണം. ഒരു ഘട്ടത്തിൽ പവന് 90,000 രൂപയിലെത്തുമെന്ന് തോന്നിച്ചിരുന്ന സ്വർണവില ഇപ്പോൾ വീണ്ടും കുറയുകയാണ്. അതേസമയം സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി റിസര്‍വ് ബാങ്ക്. രണ്ട് ഘട്ടമായാണ് പരിഷ്കരണം. ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026
കൊച്ചി: ചിങ്ങം കഴിഞ്ഞ് കന്നി മാസം എത്തുമ്പോൾ പൊതുവെ വിലക്കുറവ് കാണിക്കുന്ന സ്വർണ്ണ വിപണി മാറ്റമൊന്നുമില്ലാതെ റെക്കോർഡ് കുതിപ്പ് തുടരുകയാണ്. പവന് 84,000 രൂപ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വപണിയിൽ ഉയർച്ച താഴ്ച്ചകളാണ് സംഭവിക്കുന്നത്. ഇന്നലെയും സ്വർണവിലയിൽ വർദ്ധനവുണ്ടായിരുന്നു. ഇന്ന് പവന് 480 രൂപ വർദ്ധിച്ച് 84,680 രൂപയും ഗ്രാം 60 രൂപ വർദ്ധിച്ച് 10,585 രൂപയിലും എത്തി.
രാജ്യാന്തര വിപണിയ്ക്ക് പിന്നാലെ കേരളത്തിലും സ്വർണവിലയുടെ റെക്കോർഡ് തേരോട്ടം. ചരിത്രത്തിലാദ്യമായി പവന് 82,000 രൂപ കടന്നു. ഇന്ന് വില 640 രൂപ ഉയർന്ന് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 10,260 രൂപയും. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റെക്കോർഡാണ് മറികടന്നത്. പവന് 82,080 രൂപയായെങ്കിലും ആ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. 3%
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണനവില കുതിക്കുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 10000 കടന്നതോടെ റെക്കോർഡ് ഉയരത്തിലാണ് സ്വർണവില. ഗ്രാമിന് 125 രൂപ കൂടി 10110 രൂപയിലെത്തി. ഇതോടെ പവന് 1000 രൂപ വർദ്ധിച്ച് 80880 രൂപയായും ഉയർന്നും. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഈ ആഴ്ച തന്നെ സ്വർണവില 80000 ത്തിലേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. നിലവിലത്തെ
തിരുവനന്തപുരം: ചരിത്ര വിലയുമായി സ്വർണ വിപണി കുതിപ്പ് തുടരുന്നു. സർവ്വകാല റെക്കോർഡുകൾ തിരുത്തി സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലാദ്യമായി 77000 കടന്നു. 680 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ പവൻ്റെ വില 77,640 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് അടുത്തെത്തി. 9,705 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയിൽ വൻ























