Home Posts tagged gold plating
Homepage Featured Kerala News

സ്വർണപ്പാളി വിവാദം; നിർണായക ഉത്തരവുകളുമായി ഹൈക്കോടതി

എറണാകുളം: സ്വർണപ്പാളി വിവാദത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ആറാഴ്ച്ചയ്ക്കകം എസ്ഐടി അന്തിമ റിപ്പോർട്ട് നൽകണം. ഓരോ രണ്ടാഴ്ച്ചയിലും അന്വേഷണ പരോ​ഗതി സംബന്ധിച്ച് റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കണം. സംസ്ഥാന പോലീസ് മേധാവി കേസിൽ കക്ഷി ചേരണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം 474 ​ഗ്രാം സ്വർണത്തിന്റെ
Homepage Featured Kerala News

പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമെന്ന് കരുതി; ഇങ്ങനെയാകുമെന്ന് പ്രതീക്ഷിച്ചില്ല, സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ജയറാം

ചെന്നൈ: അയ്യപ്പന്റെ നടയിലെ സ്വർണപ്പാളികൾ വെച്ച പൂജയിൽ പങ്കെടുത്തത് മഹാഭാ​ഗ്യമായാണ് കരുതിയിരുന്നതെന്നും 5 വർഷത്തിന് ശേഷം ഇങ്ങനെയായി തീരുമെന്ന് കരുതിയില്ലെന്നും നടൻ ജയറാം. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിച്ചു തന്നെ തീർക്കണമെന്നും ജയറാം പറഞ്ഞു. ദേവസ്വം വിജിലൻസ് തന്റെ മൊഴിയെടുത്തെന്ന തരത്തിലുള്ള പ്രചാരണം വ്യാജമെന്നും അദ്ദേഹം പറഞ്ഞു. അരനൂറ്റാണ്ടായി ശബരിമല സന്ദർശിക്കുന്ന