Home Posts tagged gold plate dwarapalaka silpam
Homepage Featured Kerala News

ശബരിമലയിൽ നടപടി തുടരുന്നു; ദേവസ്വം മുൻ കമ്മീഷണർ എന്‍. വാസുവിനെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ്
Homepage Featured Kerala News

കേന്ദ്ര ഏജൻസികൾക്കെതിരെ സുരേഷ്​ഗോപി; ഓപ്പറേഷൻ നുംഖൂറും ഇഡി റെയിഡും ശബരിമല വിവാദം മറയ്ക്കാനോ?

പാലക്കാട്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ നടന്ന റെയിഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ്​ഗോപി രം​ഗത്ത്. സ്വർണപ്പാളി വിവാദം മുക്കാനാണോ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് സുരേഷ് ​ഗോപിയുടെ ചോദ്യം. കേന്ദ്ര മന്ത്രിയായിരിക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ​ഗോപി പറയുന്നു. പാലക്കാട് അകത്തേത്തറയിൽ നടന്ന കലുങ്ക്
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം; പ്രതിപക്ഷ നേതാവിനെതിരെ നിയമ നടപടിക്കൊരുങ്ങി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിവാദത്തിൽ തൻ്റെ പേര് പരാമർശിച്ച പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൻ്റെ പേര് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ 2 കോടി രൂപ മാനനഷ്ടക്കേസ് നൽകുമെന്ന് വി ഡി സതീശനയച്ച വക്കീൽ നോട്ടീസിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപം കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാൽ ആർക്ക് വിറ്റെന്ന്
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം: സഭയിൽ വൻ പ്രതിഷേധം ക്ഷുഭിതനായി സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണപ്പാളി വിവാദം പരാമർശിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെക്കണമെന്നും ദേവസ്വം ബോർഡ് അം​ഗങ്ങളെ പുറത്താക്കണം എന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അത് നടപ്പാക്കുന്നത് വരെസഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലാപാടെന്നും വി ഡി സതീശൻ പറഞ്ഞു. എന്നാൽ സഭയിൽ ചർച്ച ആവശ്യമെങ്കിൽ നോട്ടീസ്
Homepage Featured Kerala News

സ്വർണപ്പാളി വിവാദത്തിൽ ആദ്യ നടപടി; ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർക്ക് സസ്‍പെൻഷൻ

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിലവിൽ ഹരിപ്പാട് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബുവിന് സസ്പെൻഷൻ. ശബരിമലയിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്നപ്പോൾ സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് സസ്പെൻഷൻ. അതേസമയം ചെമ്പ് തെളിഞ്ഞതു കൊണ്ടാണ് വീണ്ടും സ്വർണം പൂശാൻ നൽകിയതെന്ന് മുരാരി ബോബു മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവാഭരണ കമ്മീഷണർ