ഭക്ഷണത്തിന് ശേഷമുള്ള അമിതമായ വിശപ്പും മധുരം കഴിക്കാനുള്ള തോന്നലും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡൽഹി ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. വത്സ്യ അഞ്ച് ലളിതമായ വഴികൾ

















