Home Posts tagged Global Ayyappa Summit
Homepage Featured Kerala News

ആ​ഗോള അയ്യപ്പസം​ഗമം: ആകെ ചെലവ് 4.99 കോടിയായി നിജപ്പെടുത്തും; കൂടുതൽ തുക ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനാകില്ലെന്ന് കെ ജയകുമാർ

പത്തനംതിട്ട: ആ​ഗോള അയ്യപ്പസം​ഗമം നടത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കെ ജയകുമാർ. 8.22 കോടിയോളം രൂപ ഊരാളുങ്കൽ സർവീസ് സൊസൈറ്റിയുടെ അനുബന്ധ സ്ഥാപനം ബില്ലിട്ടിരുന്നെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. എംഒയു അനുസരിച്ച് 8.22 കോടിയാണ് ചെലവായി കണക്കാക്കിയിരുന്നത്. എന്നാൽ
Homepage Featured Kerala News

ആ​ഗോള അയ്യപ്പസം​ഗമം; വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ

കോട്ടയം: ആ​ഗോള അയ്യപ്പസം​ഗമത്തിന്റെ വരവ് ചെലവ് കണക്ക് വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വിഎൻ വാസവൻ. ദേവസ്വം ബോർഡിന്റെ കണക്ക് പറയാൻ തനിക്ക് അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ ചോദ്യത്തിന് നൽകിയ മറുപടി കൃത്യമാണെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. പരിപാടിക്കായി ഉപയോ​ഗിച്ച ദേവസ്വത്തിന്റെ തുക
Homepage Featured Kerala News

ആഗോള അയ്യപ്പ സംഗമം: ഈ മാസം 17 നുള്ള ദേവസ്വം ബോർഡ് യോഗം നിർണായകം; ഊരാളുങ്കലിനോട് കരാർ തുക കുറയ്ക്കാൻ ആവശ്യപ്പെടും

തിരുവനന്തപുരം: ആഗോള അയ്യപ്പസം​ഗമം നടത്തിയത് വഴി ദേവസ്വം ബോർഡിനും സർക്കാരിനും ഉണ്ടായ ഭീമമായ സാമ്പത്തിക ചെലവ് നികത്താൻ ഈ മാസം 17 നുള്ള ദേവസ്വം യോഗം നിർണായക തീരുമാനങ്ങളെടുത്തേക്കും. പരിപാടി സ്പോൺസർ ചെയ്യുമെന്ന് ഏറ്റിരുന്നവരെ ഉടനെ കണ്ടെത്തി തുക ദേവസ്വത്തിൽ അടപ്പിക്കാൻുള്ള നടപടിയാണ് ആദ്യം സ്വീകരിക്കുക. ഇതോടൊപ്പം പരിപാടി നടത്താൻ കരാർ ഏൽപ്പിച്ചിരുന്ന ഊരാളുങ്കൽ സർവീസ് സൊസൈറ്റിയോട്
Homepage Featured Kerala News

ആ​ഗോള അയ്യപ്പസം​ഗമം; ഊരാളുങ്കലിന്‍റെ സഹസ്ഥാപനത്തിന് കരാര്‍ നൽകിയത് ടെന്‍ഡറില്ലാതെ

പത്തനംതിട്ട: ആ​ഗോള അയ്യപ്പസം​ഗമം നടത്താൻ ഊരാളുങ്കലിന്‍റെ സഹസ്ഥാപനത്തിന് കരാര്‍ നൽകിയത് ടെന്‍ഡറില്ലാതെയെന്ന് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ. പത്തു ശതമാനം അധിക തുകയ്ക്കാണ് കരാര്‍ നൽകിയത് എന്നും ജിഎസ്ടി ബില്ലുകള്‍ അടക്കമില്ലാത്തത് ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റർക്ക് കൃത്യമായ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ലെന്നും