ജലദോഷം, ചുമ, അല്ലെങ്കിൽ ദഹനക്കേട് പോലുള്ള രോഗാവസ്ഥകൾക്കുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് ഇഞ്ചി. ഇന്ത്യൻ അടുക്കളയിലും ഇഞ്ചിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. ഇഞ്ചിക്ക് ആരോഗ്യ ഗുണങ്ങളും പോഷക ഗുണങ്ങളുമുണ്ട്. അധികമായാൽ അമൃതും വിഷമാണല്ലോ?. ഇഞ്ചിയുടെ കാര്യത്തിലും ഇത് സത്യമാണ്. ആരോഗ്യ ഗുണങ്ങൾ നൽകുന്ന