Home Posts tagged Gift film
Cinema Entertainment Homepage Featured

‘ഗിഫ്റ്റു’മായി സോണിയ അഗർവാളിന്റെ ശക്തമായ തിരിച്ചു വരവ്; ചിത്രം തിയേറ്ററിലെത്തുന്നു

നവംബർ 07നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തിയറ്ററുകളിൽ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധിച്ച നേടിയ കാതൽ കൊണ്ടൈൻ, 7G റൈൻബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യൻ താരവുമായ സോണിയ അഗർവാൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന പുതിയ