Home Posts tagged Ghee
Health Wellness

വെറുംവയറ്റിൽ ഒരു സ്പൂൺ നെയ്യ്; സെലിബ്രിറ്റികളുടെ ആരോഗ്യരഹസ്യം

ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിലും നെയ്യ് മുൻപന്തിയിലാണെന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ തങ്ങളുടെ ഡയറ്റിൽ നെയ്യ് ഉൾപ്പെടുത്തുന്നത് വലിയ ചർച്ചയായിരിക്കുകയാണ്. വെറുംവയറ്റിൽ നെയ്യ് കഴിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും കുടലിന്റെ