ന്യൂഡൽഹി: വിർജീനിയ ലെഫ്. ഗവർണർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജക്ക് ജയം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി വിജയിച്ചു. ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം മേയറായി ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമായ 34-കാരൻ സൊഹ്‌റാൻ മംദാനി വിജയിച്ചതിനു

















