Home Posts tagged General Traffic Directorate
Gulf Homepage Featured News

മരണപ്പാച്ചിൽ ഒഴിവാക്കാൻ കുവൈറ്റ്: വാഹന പരിശോധന കർശനമാക്കി; അമിതവേ​ഗതയ്ക്ക് 150 കുവൈറ്റ് ദിനാർ പിഴ, കേസ് കോടതിയിൽ എത്തിയാൽ ശിക്ഷ കടുക്കും

കുവൈറ്റ് സിറ്റി: റോഡുകളിൽ മരണപ്പാച്ചിൽ ഒഴിവാക്കാൻ വാഹന പരിശോധന കർശനമാക്കി കുവൈറ്റ്. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷകൾ കടുക്കും. അമിതവേഗതയിൽ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാൽ ശിക്ഷകൾ കർശനമായി നടപ്പാക്കാനാണ് കുവൈറ്റിലെ ജനറൽ ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം. അപകടങ്ങൾ കുറയ്ക്കാനാണ്