കൊൽക്കത്ത: മെഡിക്കൽ കോളേജിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മെഡിക്കൽ കോളേജിനാണ് ഉത്തരവാദിത്തമെന്നും രാത്രിയിൽ പെൺകുട്ടികളെ പുറത്തു വിടരുതെന്നും മമത പറയുന്നു. “രാത്രിയിൽ ഒരു പെൺകുട്ടിയെ പുറത്തിറങ്ങാൻ

















