Home Posts tagged GANDHI FAMILY
Homepage Featured India News

ഇന്ത്യൻ രാഷ്ട്രീയം കുടുംബ ബിസിനസ്; തരൂരിന്റെ ലേഖനത്തിലെ പരാമർശം കോൺ​ഗ്രസിനെ ലക്ഷ്യമിട്ടോ? ചർച്ചയാക്കി ബിജെപി

ഡൽഹി: ഒക്ടോബർ 31-ന് പ്രൊജക്റ്റ് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സാണ്’ എന്ന ലേഖനം ചർച്ചയാകുന്നു. ഇന്ത്യൻ രാഷ്ട്രീയം കുടുംബ ബിസിനസാണെന്ന ശശി തരൂരിന്റെ പരാമർശം കോൺ​ഗ്രസിനെ ലക്ഷ്യമിട്ടെന്ന് ബിജെപി ആരോപിച്ചു. സ്വജനപക്ഷപാതത്തെയും കുടുംബവാഴ്ച