ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമ കുമാര്‍ മംഗലം ബിര്‍ളയും ഇന്ത്യന്‍ ആഢംബര വിപണിയില്‍ തോളോട് തോള്‍ ചേര്‍ന്ന് ഏറ്റുമുട്ടാനൊരുങ്ങുന്നു. റിലയന്‍സിന്റെ ‘ജിയോ വേള്‍ഡ് പ്ലാസ’ യ്ക്ക് എതിരെ ബിര്‍ള ഗ്രൂപ്പ്

















