കോട്ടയം: എന്‍എസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ട എന്ന് തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. ഐക്യം ഒരു കെണിയാണെന്ന് തോന്നിയെന്നും അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു. വെള്ളാപ്പള്ളി
കോട്ടയം: തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എൻഎസ്എസ് ആസ്ഥാനത്തെത്തും. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ തുടർ ചർച്ചകൾക്കായിട്ടാണ് തുഷാറിന്റെ സന്ദർശനം. തുഷാർ വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിച്ചു. തുഷാർ പെരുന്നയിലെത്തി ഔദ്യോഗികമായി സമുദായ ഐക്യം അറിയിച്ചതിനുശേഷം എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും. മുഴുവൻ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും എസ്എൻഡിപി എൻ എസ് എസ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായുള്ള ബന്ധപ്പെട്ട് എൻഎസ്എസിന്റെ നിലപാട് ആചാരങ്ങൾ നിലനിൽക്കാൻ ആയിരുന്നു എന്ന് ജി സുകുമാരൻ നായർ പറഞ്ഞു. എല്ലായിടത്തും അത് നിലനിൽക്കുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എൻഎസ്എസ് നിലപാടിന് പിന്നിൽ ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. ശബരിമല സ്ത്രീ
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനുമായി നിർണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ് ജി സുകുമാരൻ നായർ. എസ്എൻഡിപി – എൻ എസ് എസ് ഐക്യത്തിലേക്ക് ചർച്ച നീണ്ടേക്കുമെന്ന് മാധ്യമറിപ്പോർട്ടുകളുണ്ടെങ്കിലും അത്തരം നീക്കങ്ങളുള്ളതായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ ചില പരാമർശങ്ങൾ അടുത്തിടെ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ
കോട്ടയം: ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിലാണ് സുകുമാരൻ നായരുടെ വിശദീകരണം. ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. അയ്യപ്പ
കോട്ടയം: സര്‍ക്കാര്‍ അനുകൂല നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. എൻഎസ്എസ് പൊതുയോഗത്തോടുബന്ധിച്ച് പെരുന്നയിൽ എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹംരാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായര്‍ വ്യക്തമാക്കി. ആകെ 5600 കരയോഗങ്ങളുള്ളതിൽ ഒന്നോ രണ്ടോ കരയോഗങ്ങൾ മാത്രമാണ് അയ്യപ്പ
തിരുവനന്തപുരം: ബിജെപി ഒന്നും ചെയ്യുന്നില്ല, കേന്ദ്ര സർക്കാർ ആവട്ടെ വിശ്വാസികൾക്കായി ഒന്നും ചെയ്തുമില്ല. നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചുമില്ലെന്ന് ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതില്‍ എന്‍എസ് എസിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനെ എൻഎസ്എസ്സിന് വിശ്വാസമാണ്. വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നും ജി























