Home Posts tagged G SUDAHAKARAN
Kerala News

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ജി സുധാകരന് ക്ഷണം, തിരഞ്ഞെടുപ്പിൽ മുന്നിൽ നിർത്തും; സുധാകരനെ അടുപ്പിക്കാൻ നേതൃത്വ നീക്കം

അമ്പലപ്പുഴ: സി.പി.എമ്മിലെ വിഭാ​ഗീയത ഏറെ നാളുകൾക്ക് ശേഷം മറനീക്കി പുറത്ത് വന്നത് മുൻ മന്ത്രി ജി സുധാകരന്റെ പരസ്യ പ്രതികരണങ്ങളോടെയാണ്. പാർട്ടിയെ വിമർശിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയെത്തിയതോടെയാണ് ജി സുധാകരനും ആലപ്പുഴ സി.പി.എമ്മും വീണ്ടും ചർച്ചയാകുന്നത്. മുൻപ്. വി.എസിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ
Homepage Featured Kerala News

സൈബർ ആക്രമണങ്ങൾ നടത്തുന്നത് പാർട്ടി അം​ഗങ്ങൾ, ഇനി പ്രചരണത്തിനില്ല; ജി സുധാകരൻ

ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ വീണ്ടും വിമർശനവുമായി ജി. സുധാകരൻ രം​ഗത്തെത്തി. ഇനി പാർട്ടിക്കായി പ്രചാരണങ്ങൾക്ക് ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടികൾക്കും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തുന്നു. തനിക്കും കുടുംബത്തിനും നേരെ വലിയ രീതിയിൽ സൈബര്‍
Kerala News

സൈബർ അറ്റാക്ക്; നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണം, എകെ ബാലനും സജി ചെറിയാനും പിന്തുണച്ചില്ല

ആലപ്പുഴ: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ മന്ത്രി സജി ചെറിയാനും എകെ ബാലനും തന്നെ പിന്തുണച്ചില്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴയിൽ തനിക്കെതിരെ നടന്നത് നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണമെന്നും സജി ചെറിയാന്റെ ആളുകൾ താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചതായും സുധാകരൻ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സുധാകരനെക്കുറിച്ചുള്ള എകെ ബാലന്റെ