Home Posts tagged Fresh Cut Controversy
Homepage Featured Kerala News

ഫ്രഷ് കട്ട് കമ്പനി വിവാദം; കമ്പനിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ പിഴവ്

കോഴിക്കോട്: ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഗുരുതരമായ പിഴവ് ഉണ്ടെന്നു വിവരാവകാശ പ്രവർത്തകൻ. തിരുവമ്പാടി സ്വദേശിയും നാട്ടൊരുമ പൗരാവകാശ സമിതി എക്സിക്യൂട്ടീവ് മെമ്പറുമായ സെയ്തലവി തിരുവമ്പാടിയാണ് വിവിധ ആരോപണങ്ങളുമായി