തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന കേസിൽ പരാതിക്കാരിക്കായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം. നേരത്തേ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സ്പെഷ്യൽ പ്രോസിക്യൂട്ടറെ ലഭിച്ചില്ലെന്ന് പരാതിക്കാരി ഒരു സ്വകാര്യ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
കോട്ടയം: കുറവിലങ്ങാട് മഠത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് പ്രത്യേകം റേഷൻ കാർഡ് അനുവദിച്ചു. കോട്ടയം ജില്ലാ സപ്ലൈ ഓഫീസിൽ വച്ച് സപ്ലൈ ഓഫീസർ റേഷന്‍ കാര്‍ഡ് കൈമാറും. ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെയുള്ള മൂന്ന് കന്യാസ്ത്രീകൾക്കാണ് കാർഡ് കൈമാറുന്നത്. ഫ്രാങ്കോ മുളക്കൽ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലിനുശേഷം തയ്യിൽ ജോലികൾ ചെയ്താണ് റാണിറ്റും ഒപ്പം
തിരുവനന്തപുരം: ഫ്രാങ്കോ മുളക്കലിനെതിരായ ലൈംഗികാതിക്രമക്കേസിലെ അതിജീവിത സിസ്റ്റർ റാനിറ്റ് മുഖവും പേരും വെളിപ്പെടുത്തി. പല തവണ പീഡിപ്പിക്കപ്പെട്ടിട്ടും ഭയം കൊണ്ട് സംഭവത്തെക്കുറിച്ച് ഏറെക്കാലം പുറത്തു പറയാതിരിക്കേണ്ടി വന്നെന്ന് സിസ്റ്റർ റാനിറ്റ് പറഞ്ഞു. പീഡനപരാതി പുറത്തുപറഞ്ഞാൽ താൻ മഠത്തിൽ നിന്ന് തന്നെ പുറത്താക്കപ്പെടുമായിരുന്നുവെന്ന് അതിജീവിത വെളിപ്പെടുത്തുന്നു. കന്യകാത്വം



















