Home Posts tagged france
Homepage Featured India News World

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഇന്ത്യയിൽ; മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി, മോദിയുമായി പ്രതിരോധ മേഖലയിലടക്കം നിർണായക ചർച്ചകൾക്ക് ഇന്ന് തുടക്കം

മുംബൈ: ഫ്രഞ്ച് പ്രസിഡന്റിനേയും സംഘത്തെയും മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ​ഗവർണർ ആചാര്യ ദേവ് വ്രതും. ഇന്ന് പുലർച്ചെ മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഫെബ്രുവരി 19 വരെ ഇന്ത്യയിൽ തുടരും. ഇമാനുവൽ മക്രോണിനെ സ്വീകരിക്കുന്ന സംഘത്തിൽ മഹാരാഷ്ട്ര
Homepage Featured India News World

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും; പ്രതിരോധ രംഗത്ത് സുപ്രധാന കരാറിന് സാധ്യത

ഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് ഇന്ത്യയിലെത്തും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്മാനുവൽ മാക്രോൺ ചർച്ച നടത്തും. ഇരുവരുടേയും ചർച്ചയ്ക്ക് മുമ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രഞ്ച് പ്രതിരോധ മന്ത്രി കാതറിന്‍ വൗട്രിനും തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കുന്നുണ്ട്. ഇമ്മാനുവൽ മാക്രോണിന്റെ സന്ദർശനത്തിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ
News World

ലൂവർ മ്യൂസിയത്തിലെ വൻ കവർച്ച; രണ്ടുപേർ അറസ്റ്റിൽ, മോഷ്ടിച്ചത് 896 കോടിയുടെ ആഭരണങ്ങൾ

പാരിസ്: ഫ്രാൻസിലെ അതീവ സുരക്ഷയുള്ള ലൂവർ മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലെന്ന് റിപ്പോർട്ട്. മ്യൂസിയത്തിലെ വിലയേറിയ 8 ആഭരണങ്ങളായിരുന്നു കവർന്നത്. മോഷണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അറസ്റ്റുണ്ടാവാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഈ മാസം 19-ന് മ്യൂസിയത്തിലേക്ക് ബൈക്കിലെത്തിയ മോഷ്ടാക്കൾ രണ്ടാം നിലയിലെ ബാൽക്കണി വഴി അപ്പോളോ ഗാലറിയിൽ
Homepage Featured News World

ഫ്രാൻസിൽ ചെലവുചുരുക്കലിനെതിരെ പ്രതിഷേധം ശക്തം; ഈഫൽ ടവർ അടച്ചു

പാരീസ്: ഗവൺമെന്റിന്റെ ചിലവു ചുരുക്കലിനെതിരെ വ്യാഴാഴ്ച (2025 ഒക്ടോബർ 2) ഫ്രാൻസിൽ നടന്ന സമരം 200 ലധികം ടൗണുകളിലേക്കും ന​ഗരങ്ങളിലേക്കും വ്യാപിച്ചു. അതിസമ്പന്നർക്ക് കുറഞ്ഞ നികുതി ഈടാക്കുന്നതിനേയും സമരക്കാർ എതിർക്കുന്നു. സമരത്തെത്തുടർന്ന് ഈഫൽ ടവർ അടച്ചതായി അധികൃതർ സന്ദർശകരെ അറിയിച്ചു. ആയിരക്കണക്കിന് വരുന്ന തൊഴിലാളികളും വിദ്യാർത്ഥികളും വിരമിച്ച ജീവനക്കാരുമാണ് സമരത്തിലുള്ളത്.