വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളാണ് അവസരങ്ങൾ കാത്ത് ഇപ്പോഴും നാട്ടിലുള്ളത്. അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ മേൽ ഭാരിച്ച ട്യൂഷൻ ഫീസ് ഈടാക്കുമ്പോൾ നിരവധി രാജ്യങ്ങൾ സൗജന്യമായി പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നുണ്ട്. ജർമ്മനി, നോർവേ,