റിയാദ്: ഇന്ത്യയിൽ നിന്നുൾപ്പെടെ ഉള്ള സൗദിയിലെ വിദേശ വീട്ടുജോലിക്കാർക്കുള്ള നിയമം മാറുന്നു. ജോലി നിർത്തിയാൽ വീട്ടുജോലി ചെയ്യുന്ന തൊഴിലാളികൾ 60 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴിൽ കരാറുമായി ബന്ധപ്പെട്ട നിയമത്തിൽ

















