Home Posts tagged Food varieties
Food Lifestyle

ചോറ് കഴിച്ച് മടുത്തോ? എങ്കിൽ ഒന്ന് മാറ്റിപ്പിടിക്കാം; ഈ വിഭവം തയ്യാറാക്കി നോക്കൂ

ചോറ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദിവസവും മൂന്നു നേരം വേണമെങ്കിലും മലയാളികൾ മടികൂടാതെ ചോറ് കഴിക്കും. അടുക്കളയിൽ മിക്കപ്പോഴും ബാക്കി വരുന്ന ആഹാരം കൂടിയാണ് ചോറ്. ഇതൊഴിവാക്കാൻ ഒരു കിടിലൻ വഴിയുണ്ട്. സ്ഥിരം തയ്യാറാക്കുന്ന ചോറ് ഒന്ന് മാറ്റി പിടിക്കാം. മഹാരാഷ്ട്രൻ വിഭവമായ തേച്ച റൈസ്