സാധാരണയായി പ്ലാസ്റ്റിക് പാത്രങ്ങളിലോ കവറുകളിലോ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുകയും അത് കഴിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഇത് സുരക്ഷിതമാണോ? അല്ലേയല്ല. ദീർഘകാലം പ്ലാസ്റ്റിക്കിലെ ഭക്ഷണം കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ബിപിഎ, ഫ്താലേറ്റ്

















