Home Posts tagged Flax Seeds
Articles Health Homepage Featured

ചിയ സീഡ്സോ ഫ്ലാക്സ് സീഡ്സോ: ഹൃദയാരോഗ്യത്തിന് ഏതാണ് നല്ലത്?

ഹൃദയാരോഗ്യം വളരെ പ്രധാനമാണ്. ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിൽ ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹൃദയത്തിന് എന്താണ് നല്ലതെന്ന് കണ്ടെത്തുന്നത് വലിയൊരു വെല്ലുവിളിയായി തോന്നിയേക്കാം. ചില സൂപ്പർഫുഡുകൾ, സീഡ്സുകൾ, എണ്ണകൾ എന്നിവയെക്കുറിച്ച് ആരോഗ്യ വിദഗ്ധർ സംസാരിക്കാറുണ്ട്. ഇവയിൽ, ചിയ