Home Posts tagged Fixed deposits
Economy Finance

സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ വാഗ്‌ദാനം ചെയ്യുന്ന 8 ബാങ്കുകൾ

സ്ഥിരനിക്ഷേപങ്ങൾ സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഉയർന്ന പലിശ നിരക്കും സുരക്ഷിതത്വവുമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ജനപ്രിയമാക്കി മാറ്റുന്നത്. ഒരു ഫിക്സഡ് ഡെപ്പോസിറ്റ് (FD) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, വ്യത്യസ്ത ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം.
Finance Personal Finance

സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്ന 7 ബാങ്കുകൾ

ഒരു ബാങ്കിൽ സ്ഥിര നിക്ഷേപ (എഫ്ഡി) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, വ്യത്യസ്ത ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. മിക്ക ബാങ്കുകളും ഏതാണ്ട് സമാനമായ പലിശ നിരക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നതെങ്കിലും, പലിശ നിരക്കിലെ ചെറിയൊരു വ്യത്യാസം പോലും മൊത്തം വരുമാനത്തിൽ വലിയൊരു നേട്ടത്തിന് കാരണമാകും. ഉദാഹരണത്തിന്, മൂന്ന് വർഷത്തേക്ക് 10 ലക്ഷം രൂപയുടെ സ്ഥിര
Finance Homepage Featured Personal Finance

2 വർഷത്തേക്ക് 2 ലക്ഷം നിക്ഷേപിക്കാമോ? 31000 രൂപ പലിശയായി കയ്യിൽ വാങ്ങാം

ചുരുങ്ങിയ കാലയളവിനുള്ളിൽ ഉയർന്ന വരുമാനം തേടുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ബാങ്ക് എഫ്‌ഡികൾ. 5 ലക്ഷത്തില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കു യാതൊരു റിസ്‌കും ഇല്ലെന്നതാണ് മറ്റൌരു സവിശേഷത. കാരണം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കുറഞ്ഞ തുകയിൽ എഫ്ഡികൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരഞ്ഞെടുക്കാം. നിക്ഷേപകരുടെ മനം കവരുന്ന
Economy Finance

ദീർഘകാല സ്ഥിര നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ നൽകുന്ന 6 ബാങ്കുകൾ

ദീർഘകാല സമ്പാദ്യ വർധനവിന് പലരും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. പല ബാങ്കുകളും ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളുടേതിന് സമാനമായി ചെറുകിട ധനകാര്യ ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ കോർപ്പറേഷനുകളും ഉയർന്ന പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, ഒരേ കാലയളവിലേക്ക് വ്യത്യസ്ത