Home Posts tagged Fitness tips
Articles Health

പട്ടിണി കിടക്കാതെ വണ്ണം കുറയ്ക്കാം; വഴികൾ പങ്കുവച്ച് ഫിറ്റ്നസ് കോച്ച്

ശരീരഭാരം കുറയ്ക്കാൻ കഠിനമായ ഡയറ്റുകൾ എടുത്ത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നവരാണോ നിങ്ങൾ? എങ്കിൽ, ഡയറ്റിങ്ങിനെക്കുറിച്ച് നിങ്ങൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. കാരണം, ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം നിലനിർത്താൻ ഡയറ്റിങ് ഒരു ശരിയായ മാർഗമല്ലെന്ന് ഫിറ്റ്‌നസ് പരിശീലകൻ രാജ് ഗൺപത്ത് പറയുന്നു.