സൈബർ കുറ്റവാളികൾക്കെതിരെ നിലപാട് കടുപ്പിക്കുമ്പോഴും സൈബർ തട്ടിപ്പ് വലിയതോതിൽ തുടരുകയാണ്. ദില്ലിയിൽ ഡിജിറ്റൽ അറസ്റ്റുവഴി 23 കോടിരൂപയാണ് ഇത്തവണ കൈക്കലാക്കിയത്. റിട്ടേഡ് ബാങ്ക് ഉദ്യോഗസ്ഥനാണ് പണം നഷ്ടമായത്. ഗുൽമോഹർ പാർക്കിലെ വീട്ടിൽ 78 കാരനെ ഒരുമാസമാണ് കുറ്റവാളികൾ വെർച്വൽ തടങ്കലിൽ വച്ചത്. ഏകദേശം

















