Home Posts tagged FILM REVIEWS
Entertainment Features Homepage Featured

2025 ലെ മലയാളത്തിലെ ഏറ്റവും മികച്ച അഞ്ച് പ്രകടനങ്ങള്‍: പ്രേക്ഷകരെ ഞെട്ടിച്ച കഥാപാത്രങ്ങൾ ഏതൊക്കെ ?

ഒരുപിടി നല്ല സിനിമകള്‍ക്കൊപ്പം ഗംഭീര പ്രകടനങ്ങള്‍ കൂടി കണ്ട വര്‍ഷമാണ് 2025. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ യുവതാരം സന്ദീപ് പ്രദീപ് വരെ അഭിനയത്തില്‍ ഞെട്ടിച്ച വര്‍ഷം. പോയ വര്‍ഷത്തെ നടന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ നോക്കാം. 2025 ലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത