Home Posts tagged Film Athiradi
Cinema Entertainment

ഒരുത്തന്‍ കാട്ടുതീ, മറ്റവന്‍ കൊടുങ്കാറ്റ്; പോരടിക്കാന്‍ ടൊവിനോയും ബേസിലും

ടൊവിനോ തോമസും ബേസില്‍ ജോസഫും ഏറ്റുമുട്ടാന്‍ പോകുന്നു. ‘ഒരുത്തന്‍ കാട്ടുതീയെങ്കില്‍ മറ്റവന്‍ കൊടുങ്കാറ്റ്’ എന്നാണ് ‘അതിരടി’ സിനിമയിലെ ഇരുവരുടെയും കഥാപാത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത്. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ