Home Posts tagged FIGHT
Homepage Featured Kerala News

വന്ദേഭാരതിൽ ജീവനക്കാർ തമ്മിൽ പൊരിഞ്ഞയടി; ഇതാണോ റെയിൽവേയുടെ പ്രൊഫഷണലിസമെന്ന് സോഷ്യൽ മീഡിയ

ഡൽഹി: വന്ദേഭാരതിൽ ജീവനക്കാർ തമ്മിൽ പൊരിഞ്ഞയടി നയക്കു ദില്ലിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ‘22470 – വന്ദേ ഭാരത് എക്സ്പ്രസി’ലെ ജീവനക്കാർ തമ്മിൽ തല്ലുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായത്. ഒക്ടോബർ 16 -നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.