Home Posts tagged FIFA Peace prize
Homepage Featured Kerala News

ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്

ന്യൂയോർക്ക്: ഫിഫ സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും, മെഡലും, സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ട്രംപിന് സമ്മാനിച്ചു. തനിക്ക് ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ