ന്യൂയോർക്ക്: ഫിഫ സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും, മെഡലും, സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ട്രംപിന് സമ്മാനിച്ചു. തനിക്ക് ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പ്രതിസന്ധിയില്‍. അടുത്ത വര്‍ഷം ജൂണ്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി വേദിയാവുന്ന ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പാണ് പ്രശ്നത്തിലായിരിക്കുന്നത്. അമേരിക്കയുടെ പുതിയ വിസാ നയമാണ് പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ജൂണില്‍ നിലവില്‍ വന്ന അമേരിക്കയുടെ പുതിയ വിസ നിയമം
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയും ടീമും നവംബറിൽ കേരളത്തിലെത്തില്ല. ഔദ്യോഗിക സ്ഥിരീകരണവുമായി സ്പോൺസർ. നവംബർ 17ന് കൊച്ചിയിൽ മത്സരം നടത്തുമെന്ന പ്രാഥമിക പ്രഖ്യാപനങ്ങൾക്കിടെയാണ്, ഇപ്പോൾ മെസിയുടെയും ടീമിന്റെയും വരവ് റദ്ദാക്കിയത്. അംഗോളയിൽ മാത്രം കളിക്കാനാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കേരളത്തിന് മത്സരത്തിന് ആവശ്യമായ
സാന്റിയാഗോ: അണ്ടർ-20 ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ചരിത്രവിജയം നേടി മൊറോക്കോ. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചാണ് മൊറോക്കോ ചാമ്പ്യന്മാരായത്. ചിലിയിലെ സാന്തിയാഗോയിൽ നടന്ന മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. ഇതോടെ, അണ്ടർ-20 ലോകകപ്പ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും മൊറോക്കോ സ്വന്തമാക്കി. മത്സരത്തിന്റെ 12ാം
സൂറിച്ച്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ട അര്‍ജന്റീന ഫിഫ റാങ്കിംഗിൽ പുറകിലാകും. 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ അര്‍ജന്റീനയുടെ ഒന്നാം സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് വഴിമാറും. ഈമാസം പതിനെട്ടിനാണ് ഫിഫ പുതിയ റാങ്ക് പട്ടിക പുറത്തിറക്കുന്നത്. സ്‌പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിക്കുമ്പോള്‍ ഫ്രാന്‍സ് ആയിരിക്കും രണ്ടാം സ്ഥാനത്ത്. ഫിഫ




















