Home Posts tagged fiber
Articles Health

ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി; ശരീരത്തിന് ദിവസവും പ്രൊട്ടീനും ഫൈബറും ആന്റി ഓക്സിഡന്റുകളും എത്തിക്കാം, ​ഗുണങ്ങൾ ഏറെ

വാഴപ്പഴം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഫലമാണ്. വാഴപ്പഴത്തിൽ അടങ്ങിയ പൊട്ടാസ്യം ആണ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നത്. പൊട്ടാസ്യം അടങ്ങിയ മറ്റൊരു പഴമാണ് അവക്കാഡോ. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ചീര, തക്കാളി, ബീറ്റ്റൂട്ട്, തേങ്ങാവെള്ളം, പയറുവർഗ്ഗങ്ങൾ, മീൻ, ഉണങ്ങിയ ആപ്രിക്കോട്ട്,