മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങി വന്‍ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വേള്‍ഡ് വൈഡായി ഏപ്രില്‍ 21 നു തിയറ്ററുകളിലെത്തും. പേട്രിയറ്റിനെ പുതിയ

















