ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് മുമ്പ് ഭീകരവാദം ലക്ഷ്യമിട്ട് ഡോക്ടർ ഉമർ ചിത്രീകരിച്ച ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ബോംബ് സ്ഫോടനത്തിനു കാരണമായ കാറോടിച്ച മുഖ്യപ്രതിയാണ് ഉമർ മുഹമ്മദ്. ചാവേർ ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണമെന്നതിന് ബലം
ശ്രീനഗർ: 2025 നവംബർ 14 വെള്ളിയാഴ്ച രാത്രി ശ്രീനഗറിലെ നൗഗാമിലുണ്ടായ സ്ഫോടനം അപകടമെന്ന് പൊലീസ്. സ്ഫോടനത്തിൽ ജെയ്‌ഷെ മുഹമ്മദിന്റെ പിഎഎഫ്‌എഫ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ ആസ്ഥാനമായുള്ള ഏതെങ്കിലും ഭീകര സംഘടനയ്ക്ക് പങ്കുണ്ടെന്ന വാദം ശനിയാഴ്ച (നവംബർ 15) ജമ്മു കശ്മീർ പോലീസ് തള്ളി. നൗഗ്രാമിലെ പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും
ശ്രീനഗർ: ജമ്മു കാശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടനം. 7 പേർ കൊല്ലപ്പെട്ടു. ഭീകരവാദികളിൽ നിന്ന് പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11:30-ഓടെയാണ് സ്ഫോടനമുണ്ടായത്. ഡല്‍ഹി ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളായ മുസമില്‍ ഷക്കീലിന്റെ ഹരിയാനയിലെ ഫരീദാബാദിലെ വാടക
ഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ ജമ്മു കാശ്മീരിൽ 10 പേർ കസ്റ്റഡിയിലായി. 14 ഇടങ്ങളിലായി നടന്ന പരിശോധനയിൽ പിടിയിലായവരിൽ സർക്കാർ ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോർട്ട്. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്കെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഹരിയാന ഉത്തർപ്രദേശ് ജമ്മു
ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. ലാൽകില മെട്രോ സ്റ്റേഷനടുത്താണ് രണ്ട് കാറുകൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നിർത്തിയിട്ട ഇലക്ട്രിക് റിക്ഷകളും സ്കൂട്ടറുകളും തകർന്നിട്ടുണ്ട്. 8 വാഹനങ്ങൾക്ക് തീപ്പിടിച്ചിട്ടുണ്ട്.നിലവിൽ എൻഐഎ അടക്കമുള്ള കേന്ദ്ര





















