Home Posts tagged EXOTIC BIRDS
Homepage Featured Kerala News

11 വിദേശ പക്ഷികളെ കേരളത്തിലേക്ക് കടത്തി; തായ്ലൻഡിൽ നിന്ന് എത്തിയ ദമ്പതികൾ കസ്റ്റംസ് പിടിയിൽ

കൊച്ചി: 11 വിദേശ പക്ഷികളെ കേരളത്തിലേക്ക് കടത്തിയതിന് ദമ്പതികൾ കസ്റ്റംസ് പിടിയിൽ. തായ്ലൻഡിൽ നിന്ന് ക്വാലാലമ്പൂർ വഴി എംഎച്ച് 181 വിമാനത്തിൽ എത്തിയവരാണ് പിടിയിലായത്. ഏഴ് വയസ്സുള്ള കുട്ടിയും ഇവരോടൊപ്പമുണ്ട്. കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന