Home Posts tagged Exchange of prisoner list
Homepage Featured India News

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാക്കിസ്ഥാനും; 167 തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ

ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഈ വർഷത്തെ തടവുകാരുടെ ആദ്യ പട്ടിക കൈമാറ്റം ജനുവരി ഒന്നിന് നടന്നു. 2008 മെയ് 21 ലെ കോൺസുലാർ ആക്സസ് എ​ഗ്രിമെന്റ് പ്രകാരമാണ് തടവുകാരുടെ പട്ടിക കൈമാറിയത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ആണവനിലയങ്ങളെ സംബന്ധിച്ച പട്ടിക കൈമാറ്റവും 2026 ജനുവരി ഒന്നിന് നടന്നു.