നമ്മുടെ അടുക്കളകളിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് മത്തങ്ങ. എന്നാൽ മത്തങ്ങയേക്കാൾ ഗുണങ്ങൾ അതിന്റെ വിത്തുകൾക്കുണ്ടെന്ന് പലർക്കും അറിയില്ല. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഈ ചെറിയ വിത്തുകൾ. എന്നാൽ രുചികരമായതുകൊണ്ട് ഇവ അമിതമായി കഴിക്കുന്നത്

















