കൊച്ചി: കടവന്ത്രയിൽ നടത്താനിരുന്ന സ്വതന്ത്രചിന്തകരുടെ പരിപാടി സുരക്ഷാ ഭീഷണിയെത്തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. തോക്കുമായി യുവാവ് എത്തിയതാണ് പരിപാടി നിർത്താൻ കാരണം. തോക്കുമായി എത്തിയ പിആർ അജീഷിനെ സംഘാടകർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കസ്റ്റെഡിയിലെടുത്തു. തോക്ക് കൈയിൽ വെയ്ക്കാൻ

















