കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി അതിജീവിത. കേസിൽ തന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് കോടതിക്കെതിരെയുള്ള പ്രധാന വിമർശനമായി അതിജീവിത ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും 5 വർഷം മുമ്പുതന്നെ
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്ന്. എട്ടാം പ്രതി നടൻ ദിലീപ് അടക്കം പത്തു പ്രതികളാണ് കേസിലുള്ളത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് രാവിലെ 11 മണിക്ക് ശേഷം വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൃത്യത്തിൽ


















