Home Posts tagged Eradicate Extreme Poverty
Kerala Lead News News

അതിദാരിദ്ര്യമുക്ത കേരളം; തദ്ദേശ സ്ഥാപനങ്ങൾക്ക് അഭിനന്ദനം, മനുഷ്യന്റെ ഇടപെടൽ കൊണ്ട് ദാരിദ്ര്യത്തെ തോൽപ്പിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിദാരിദ്ര്യമില്ലാത്ത കേരളം യാഥാർത്ഥ്യമാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യന്റെ ഇടപെടൽ കൊണ്ട് അതിദാരിദ്ര്യത്തെ ചെറുത്തു തോൽപ്പിക്കാമെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു.
Homepage Featured Kerala News

നിയമസഭയിൽ അതിദാരിദ്ര്യ നിർമ്മാര്‍ജ്ജന പ്രഖ്യാപനം; ചരിത്ര മുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിൽ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. ഈ അഭിമാനകരമായ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണ്. ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിലൂടെ നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ സുപ്രധാനമായ