Home Posts tagged Epstein File
Featured Homepage Featured News World

ജെഫ്രേയ് എപ്സ്റ്റെയ്നും ആ​ഗോള ബന്ധങ്ങളും; എപ്സ്റ്റെയ്ൻ ഫയൽ കഥ ഇതുവരെ

അമേരിക്കക്കാരനായ ധനകാര്യ വിദ​ഗ്ധനായിരുന്നു ജെഫ്രേയ് എപ്സ്റ്റെയ്ൻ. 1953 ജനുവരി 20 ന് അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച ജെഫ്രേയ് അന്തരിച്ചത് 2019 ഓ​ഗസ്റ്റ് 10 ന് ജയിലിൽ വെച്ചായിരുന്നു. 1988 ൽ എപ്സ്റ്റെയ്ൻ ഒരു ധനകാര്യ സ്ഥാപനം ആരംഭിച്ചു. ജെ എപ്സ്റ്റെയ്ൻ ആന്റ് കമ്പനി എന്നായിരുന്നു സ്ഥാപനത്തിന്റെ