Home Posts tagged EP jayarajan
Homepage Featured Kerala News

അതിന് പേരിടേണ്ടിയിരുന്നത് കള്ളന്റെ ആത്മകഥയെന്ന് ; ഇ പി ജയരാജനെതിരെ ശോഭാ സുരേന്ദ്രന്‍

തൃശ്ശൂർ: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇ പി ജയരാജന്റെ ആത്മകഥയ്ക്ക് കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തന്റെ ആത്മകഥയില്‍ ശോഭാ സുരേന്ദ്രന്റെ മകനെതിരെ ജയരാജന്‍ ആരോപണം ഉന്നയിച്ചതിനുള്ള