നമ്മളിൽ പലർക്കും എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ള ഒന്നാണ് ചെവിക്കുള്ളിലെ പെട്ടെന്നുള്ള ആ ചെറിയ മുഴക്കം. നിശബ്ദമായി ഇരിക്കുമ്പോഴോ ജോലിക്കിടയിലോ ആയിരിക്കും ഒരു കാരണവുമില്ലാതെ സെക്കന്റുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു ശബ്ദം ചെവിയിൽ മുഴങ്ങുന്നത്. ഇത് എന്തെങ്കിലും ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാണോ എന്ന്

















