Home Posts tagged England Cricket Team
Cricket Homepage Featured Sports

ആഷസ് അവസാന ടെസ്റ്റിലും ഓസീസ്; ഇംഗ്ലണ്ടിന് നാണക്കേട്

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലും ഇംഗ്ലണ്ടിന് തോല്‍വി. ആതിഥേയരായ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കളി തീര്‍ത്തു. സ്‌കോര്‍ കാര്‍ഡ് ഇംഗ്ലണ്ട്
Cricket Homepage Featured Sports

ആഷസിനു ശേഷം ബെന്‍ സ്റ്റോക്‌സിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കും; ഇംഗ്ലണ്ട് ടീമില്‍ അഴിച്ചുപണിക്കു സാധ്യത

ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ് പുറത്തേക്ക്. ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയ്ക്കു ശേഷം ബെന്‍ സ്റ്റോക്‌സിനെ ഇംഗ്ലണ്ട് ടെസ്റ്റ് നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ സാധ്യത. ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്ത് ഇംഗ്ലണ്ട് ടെസ്റ്റ് ഫോര്‍മാറ്റില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. ആഷസ് പരമ്പര 3-1 നു തോറ്റു.